മതങ്ങളുടെ പേരില്‍ അസഹിഷ്ണുതയും വിദ്വേഷവും അതിരുവിടുന്ന കാലത്ത് മതങ്ങളുടേയും ജാതിയുടേയും കെട്ടുപാടുകളില്‍ നിന്നൊഴിഞ്ഞ് പുതുതലമുറ. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താതെയാണ് ഈ അധ്യായന വര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടിയിരിക്കുന്നത്.
#Caste #Religion